സൌദിയില്‍ മലയാളികള്‍ക്ക് ജോലി നഷ്ടമാകും | Oneindia Malayalam

2017-09-15 2

Shocking news for Indians and Malayalis who are working in Saudi Arabia. Saudi Arabia decides to eliminate expatriates to give preference for Saudi Natives.

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സൌദി അറേബ്യയില്‍ പുതിയ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളില്‍ സൌദി വത്ക്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെയുള്ള വിദേശികളെ പിരിച്ചുവിടും.